NCSC

*27th ദേശീയ ബാല ശാസ്ത്ര കോൺഗ്രസ്2019(27th National Children’s Science Congress-NCSC 2019) ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തി ആക്കി കഴിഞ്ഞ ടീച്ചർ ഗൈഡ്മാരുടെ ശ്രദ്ധക്ക്*
1. കുട്ടികളുടെ പേര്, പ്രോജക്ട് ടൈറ്റിൽ എന്നിവ രണ്ടാമത് തിരുത്തിയ വളരെ ചുരുക്കം ഗൈഡ്മാരുണ്ട്. ആദ്യം ഡൗൺലോഡ് ചെയ്തപ്പോഴും രണ്ടാമത് ചെയ്തപ്പോഴും കൺവീനർക്ക് രജിസ്ട്രേഷൻ ഫോം അയച്ചതു കാരണം വളരെ കുറച്ച് വിദ്യാലയങ്ങളുടെ ത് ഇരട്ടിപ്പ് (duplication) വന്ന് കാണുന്നു. രണ്ടാമത് ഓൺലൈൻ ചെയ്തവരുടെ ഏത് പ്രോജക്ട് / ഏത് ടീംലീഡർ / ഏത് അംഗം എന്ന് വ്യക്തമാക്കി ഈ ഗ്രൂപ്പിലല്ല എന്റെയും പുതിയ കൺവീനർ ഡോ.സിജേഷിന്റെയും വാട്സ് ആപ്പ് നമ്പരിലേക്ക് *M.A.Johnson 9745030398*
*Dr.Sijesh*
*8848266304*
ശരിയായ വിവരങ്ങൾ:
വിദ്യാലയ പേര്,
ടീം ലീഡറുടെ പേര്,
അംഗത്തിന്റെ പേര്,
ഗൈഡ് ടീച്ചറുടെ പേര്,
പ്രോജക്ട് ടൈറ്റിൽ
എന്നിവ കഴിതും വേഗം അയക്കുക .
2. എല്ലാ നിർദ്ദേശങ്ങളും, ആക്ടിവിറ്റി ഗൈഡ് ഉൾപ്പടെ ആദ്യം മുതൽ പല പ്രാവശ്യം ഈ ഗ്രൂപ്പിലും NGC group ലും ഇട്ടിരുന്നു.അത് വായിച്ചിട്ട് പിന്നീട് സംശയ നിവൃത്തിക്കായി നിരവധി ഗൈഡ് അധ്യാപകർ വിളിച്ചിട്ടുമുണ്ട്.മലയാളത്തിലെ നിർദ്ദേശങ്ങൾ ഒന്ന് കൂടി ഗ്രൂപ്പിലിടാമോ എന്ന് ചോദിക്കുന്നവർക്കായി വീണ്ടും ആവർത്തിക്കുന്നു.
ഇനി എന്ത് സംശയം ഉണ്ടെങ്കിലും Dr.Sijesh നെ വിളിക്കുക.
8848266304