വിദ്യാലയ പരിസ്ഥിതി ക്ലബ് ഗ്രാന്‍റ് വിതരണം ജനുവരി 29-ന്

ദേശീയ ഹരിതസേനയുടെ വിദ്യാലയ പരിസ്തിതി ക്ലബ്ബിന്‍റെ 2014-ലെ ഗ്രാന്‍റ് വിതരണം 2014 ജനുവരി 29-ന് കോഴിക്കോട് സരോവരം ബയോപാര്‍ക്കില്‍ നടക്കും. ജനുവരി 22-ന് നടത്താനുദ്ദേശിച്ചിരുന്ന പരിപാടിയാണ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് വിധി വരുന്നത് പ്രമാണിച്ച് കോഴിക്കോട് ജില്ലയില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ജനുവരി 29-ലേക്ക് മാറ്റിയത്.

DD വാങ്ങാന്‍ വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഗ്രാന്‍റ് വിതരണം ലഭിക്കുന്ന സ്കൂളുകളുടെ വിവരങ്ങളുടെ അവിടെ നിന്ന് വരേണ്ട് വിദ്യാര്‍ത്ഥികളുടെ എണ്ണവുമെല്ലാം താഴെ നല്‍കിയിരിക്കുന്ന രണ്ട് ഫയലുകളില്‍നിന്ന് ലഭിക്കും.

 

Darsanam
Author: Darsanam

NGC Grant Distribution 2014 - Important points
44.0 KiB
297 Downloads
Details
List of Schools and their counters  2014
80.8 KiB
919 Downloads
Details

Leave a Reply