Month: July 2015

Smart Energy Programme (SEP)Smart Energy Programme (SEP)

<p>സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ മുന്‍കൈയെടുത്ത് നടത്തുന്ന Smart Energy Programme (SEP) ഊര്‍ജ്ജ സംരക്ഷണത്തിന്റെ പുതിയൊരു പാഠമാകുകയാണ്. ഈ പദ്ധതിയുടെ ഭാഗമായി കോഴിക്കോട്, താമരശ്ശേരി, വടകര വിദ്യാഭ്യാസജില്ലയിലെ സ്‌കൂളുകള്‍ക്ക് പരിപാടികളില്‍ പങ്കെടുക്കാവുന്നതാണ്.</p> <p>ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും എന്റോള്‍